കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന്

കേരള സര്‍വകലാശാലകളിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10 മുതല്‍ പകല്‍ ഒന്നുവരെയാണ് വോട്ടിംഗ്. ഉച്ചയോടെ സ്‌ക്രൂട്ടനിയും വോട്ടെണ്ണലും നടക്കും. കേരള സര്‍വകലാശാലയില്‍ സംഘനാപരമായി ആകെ 74 കോളേജുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ALSO READ: ‘മകളേ നീ കുടമുടച്ചു താതന് ചെയ്ത ശേഷക്രിയ നിന്‍ മനമുടയാതെ ചേര്‍ത്തുവച്ച് ഞങ്ങളുണ്ടാകും’, ഇതാണ് ചെങ്കൊടി പ്രസ്ഥാനത്തിന്റെ ഉറപ്പ്; കെ.പി ഉദയഭാനുവിന്റെ എഫ് ബി പോസ്റ്റ് ഏറ്റെടുത്ത് മലയാളികള്‍

നാമനിര്‍ദേശ പട്ടിക പ്രക്രിയ പൂര്‍ത്തിയായപ്പോള്‍ 41 കോളേജില്‍ എതിരില്ലാതെ എസ്എഫ്‌ഐ യൂണിയന്‍ നേടിയിരുന്നു. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 35 കോളേജില്‍ 16 ഇടത്തും എസ്എഫ്‌ഐക്ക് എതിരില്ല. കൊല്ലത്ത് 11 കോളേജില്‍ യൂണിയന്‍ ഉറപ്പിച്ചപ്പോള്‍, മൂന്നിടത്ത് മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐയാണ്. ആലപ്പുഴയില്‍ 17ല്‍ 11 കോളജുകളിലും, പത്തനംതിട്ടയില്‍ നാലില്‍ മൂന്നിടത്തും എസ്എഫ്‌ഐ യൂണിയന്‍ ഉറപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News