റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളി: ഡോ.വിജു കൃഷ്ണന്‍

റബ്ബര്‍ വിലയിടിവിന് പിന്നില്‍ ടയര്‍ കമ്പനികളും കേന്ദ്രവും തമ്മിലുള്ള ഒത്തുകളിയെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഡോ.വിജു കൃഷ്ണന്‍.

Also Read: ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങരുത്; കെഎസ്‌ആർടിസിക്ക്‌ 50 കോടി അനുവദിച്ച് സർക്കാർ

ടയര്‍ കമ്പനികള്‍ വ്യാപാര സഖ്യമുണ്ടാക്കിയത് റബ്ബര്‍ വില ഉയരാതിരിക്കാനാണ്. ടയര്‍ കമ്പനികളുടെ നീക്കത്തിനെതിരെ അഖിലേന്ത്യാ കിസാന്‍ സഭ സുപ്രീം കോടതിയെ സമീപിച്ചുവെന്നും ഡോ വിജു കൃഷ്ണന്‍ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News