പുന്നപ്ര വയലാർ വാർഷിക വാരാചരണം; സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി

punnapra vayalar

പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാഷ്, ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സിഎസ് സുജാത, പുത്തനേത്ത് ദിനേശൻ, എംഎൽഎമാരായ പിപി ചിത്തരജ്ജൻ, എച് സലാം തുടങ്ങി നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വൈകിട്ട് നടക്കുന്ന പൊതുസമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. 27ന് വയലാറിൽ ആണ് വാരാചരണത്തിന് സമാപനം.

Also Read; വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ പുനരധിവാസം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി

News summary; As part of Punnapra Vayalar’s annual week-long celebration, a wreath-laying ceremony and a commemoration ceremony were held at Punnapra

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News