പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യ സിലിന്‍ഡറിന് വര്‍ധിച്ചത് അറുപതിലേറെ രൂപ, ഹോട്ടൽ ഭക്ഷണം പൊള്ളും

lpg-commercial-cylinder

രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറുകൾക്ക് 60ലേറെ രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിൻഡറിന് 61.50 രൂപയാണ് വർധിപ്പിച്ചത്. അതേസമയം, ഗാർഹിക സിലിൻഡറുകളുടെ വിലയിൽ വർധനവില്ല.

Read Also: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; പത്തനംതിട്ട, പാലക്കാട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇതോടെ നേരത്തെ കൊച്ചിയിൽ 1,749 രൂപയായിരുന്ന വാണിജ്യ സിലിൻഡറിൻ്റെ വില 1,810.50 രൂപയായി ഉയർന്നു. ഹോട്ടൽ ഭക്ഷണം അടക്കമുള്ളവയ്ക്ക് വില ഉയരാൻ ഇത് ഇടയാക്കും. ജോലിക്കാരെയും തൊഴിലാളികളെയും ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളെയും ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News