മഹാരാഷ്ട്രയിൽ വർഗീയ സംഘർഷം; ബക്രീദ് നമസ്കാരത്തിനിടെ ശ്ലോകങ്ങൾ ചൊല്ലി സംഘർഷം സൃഷ്ടിച്ച് ശിവസേന പ്രവർത്തകർ

മഹാരാഷ്ട്രയിൽ വീണ്ടും വർഗീയ സംഘർഷം. ബക്രീദിനോടനുബന്ധിച്ച്  മുസ്ലിം സമൂഹം നമസ്കരിക്കുന്നതിനിടെ  മണി മുഴക്കിയും ശ്ലോകങ്ങൾ ചൊല്ലിയും  ശിവസേന പ്രവർത്തകർ രംഗത്തെത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

also read; മണിപ്പൂരിൽ രാഹുൽ ഗാന്ധിയെ തടഞ്ഞു, വാഹനവ്യൂഹത്തിന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News