ഉത്തർപ്രദേശിൽ വര്‍ഗീയ സംഘര്‍ഷം, ഒരാൾ കൊല്ലപ്പെട്ടു

UP Communal violance

യുപിയില്‍ വര്‍ഗീയ സംഘര്‍ഷം വി​ഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചതിനെ തുടർന്നാണ് സംഘർഷം ആരംഭിച്ചത്. ബഹ്റൈച്ചില്‍ ആശുപത്രിക്കും കടകള്‍ക്കും തീയിട്ടു. ഘോഷയാത്രയിൽ പാട്ട് വെച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Also Read: പുഷ്പനെ അധിക്ഷേപിച്ചു; മാത്യു കുഴൽനാടൻ എംഎൽഎയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച്.

ദുർ​ഗാ വി​ഗ്രഹം നിമജ്ജനത്തിനായി കൊണ്ടുപോകുമ്പോഴായിരുന്നു സംഘർഷം. സെഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

updating…….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here