യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതായി പരാതി

യൂത്ത് കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് വ്യാജ ഐഡന്റിറ്റി കാർഡ് നിർമ്മിച്ചു ആട്ടിമറിച്ചു എന്ന് ദേശീയ നേതൃത്വത്തിന് പരാതി. ഐഡന്റിറ്റി കാർഡ് നിർമ്മിക്കാനുള്ള അപ്ലിക്കേഷൻ സഹിതം നൽകിയാണ് പരാതി. എ, ഐ വ്യത്യാസം ഇല്ലാതെ എല്ലാവരും ഒരുമിച്ചാണ് പരാതിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.

Also Read; ലൈഫ് മിഷൻ പദ്ധതിക്ക് കേന്ദ്രം നൽകുന്നത് തുച്ഛമായ സഹായം: മന്ത്രി എംബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News