പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നു; ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി. ഔദ്യോഗിക വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകി. പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്നാണ് പരാതി. സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറിനെ അറിയില്ലെന്ന് ശോഭ മാധ്യമങ്ങളോട് പ്രതികരിച്ചു. കെ സുരേന്ദ്രനെതിരെയും വി.മുരളീധരനെതിരെയും ശോഭ പരോക്ഷ വിമർശനം ഉയർത്തിയിരുന്നു. അതേസമയം ശോഭയെ അനുനയിപ്പിയ്ക്കാൻ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറി ഇടപെട്ടിരുന്നു.

also read; മുട്ടില്‍ മരംമുറി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും: എ കെ ശശീന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News