പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ചു; മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതിയുമായി ബന്ധു

sexual assault complaint

നടൻ മുകേഷിനെതിരെ പീഡനരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി. നടിയുടെ ബന്ധുവായ മുവാറ്റുപുഴ സ്വദേശിനിയാണ് പരാതി നൽകിയത്. പ്രായപൂർത്തിയാകുന്നതിനു മുൻപ് ചെന്നൈയിൽ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ചുവെന്നാണ് പരാതി. അലറി വിളിച്ച് കരഞ്ഞിട്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. കേരള – തമിഴ്നാട് ഡിജിപിമാർക്കും, മുഖ്യമന്ത്രിക്കും യുവതി പരാതി നൽകി. യുവതിയിൽ നിന്നും പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കും.

Also Read; തണ്ണിമത്തൻ ഡിസൈനുള്ള കുട കൈവശംവെച്ച് പലസ്തീൻ അനുകൂല പ്രകടനം; ഇന്ത്യൻ യുവതിയ്ക്കെതിരെ സിംഗപ്പൂരിൽ വിചാരണ

News Summary; Complaint against the actress who made allegations of molestation against Mukesh

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News