നവമാധ്യമ അക്കൗണ്ടുകളിലെ വ്യാജ വാർത്ത പിൻവലിക്കാത്ത മാധ്യമങ്ങൾക്കെതിരെ പരാതി

fake News

വയനാട് ദുരന്തത്തിൽ സർക്കാരിനെതിരെ മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നു. പിന്നീട് വാർത്തകൾ വ്യാജമാണെന്ന് സമ്മതിക്കുകയും തെറ്റായ വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മാധ്യമങ്ങൾ മുന്നോട്ട് വരുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴും നവമാധ്യമ അക്കൗണ്ടുകളിലെ വ്യാജ വാർത്തകൾ പിൻവലിക്കാത്തതിനെതിരെ പൊലീസിൽ പരാതി നൽകി പാലക്കാട് ശ്രീകൃഷണ പുരം സ്വദേശി.

Also Read: ‘വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വ്യാജ വാർത്ത നൽകി…’: മന്ത്രി കെ രാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News