കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി, അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി

കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിൽ ലൈംഗിക അതിക്രമമെന്ന് പരാതി. അനാഥാലയത്തിലെ  അധ്യാപകനെതിരെ 12 കുട്ടികൾ CWC യ്ക്ക് മൊഴി നൽകി. അധ്യാപകനെതിരെ കുട്ടികൾ മാനേജ്മെൻ്റിനും പരാതി എഴുതി നൽകിയിട്ടുണ്ട്.

വയനാട് ദുരന്തത്തിലെ മാധ്യമ വ്യാജ വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം ശക്തം; ആരോപണത്തിനു പിന്നിൽ കേരളത്തിന് ചില്ലിക്കാശ് നൽകാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാനുള്ള തന്ത്രം

എന്നാൽ, അനാഥാലയ അധികൃതർ കുട്ടികളെ സ്വാധീനിച്ച് അവരുടെ മൊഴി മാറ്റിയതായും ആക്ഷേപമുണ്ട്. സംഭവത്തിൽ കുട്ടികളുടെ മൊഴി ലഭിക്കാത്തതിനാൽ കേസ് എടുക്കാനാവാതിരിക്കുകയാണ് പൊലീസ്. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News