കൊച്ചിയില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

Crime

കൊച്ചിയില്‍ വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന് പരാതി. കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ആന്റണി കുരിത്തറയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മട്ടാഞ്ചേരി പൊലീസാണ് കേസെടുത്തത്.

മട്ടാഞ്ചേരി സ്വദേശി ജോസഫ് സ്റ്റാന്‍ലി നല്‍കിയ പരാതിയിലാണ് കേസ്. രജിസ്ട്രാര്‍ അടക്കം 9 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

ALSO READ:തിരുവനന്തപുരത്ത് ആറ് വയസുകാരിയെ പീഡിപ്പിച്ചത് അമ്മൂമ്മയുടെ കാമുകന്‍; പ്രതിക്ക് ഇരട്ട ജീവപര്യന്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News