പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ പരാതി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയിൽ പരാതി. തെരഞ്ഞെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന് അയർക്കുന്നം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്തതാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യം.

also read; മലയാളി മുങ്ങൽ വിദഗ്ധനെ ഫുജൈറയിലെ കടലിൽ കാണാതായി; തെരച്ചിൽ തുടരുന്നു

പെരുന്നാൾ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മീഷൻ കണക്കിലെടുക്കണം. വേട്ടെണ്ണൽ തീയതിയായ സെപ്റ്റംബർ 8 നാണ് മണർകാട് പള്ളിയിൽ പ്രധാന പെരുന്നാൾ നടക്കുന്നതും കണക്കിലെടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

also read; കത്തിയമരുന്ന മണിപ്പൂർ ; കലാപത്തിന്‌ നാളെ 100 ദിവസം; മറുപടിയില്ലാതെ മോദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News