പാലക്കാട് പ്ലസ്ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി

പാലക്കാട് കടുക്കാകുന്നത്ത് 17 വയസുകാരനെ കാണാതായതായി പരാതി. വ്യാസ വിദ്യാപീഠം സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി ധീരജിനെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. കുട്ടിയെ കണ്ടുകിട്ടുന്നവര്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക.

Also Read; രണ്ട് വയസ്സുകാരിയുടെ പീഡനം, പ്രതിക്ക് 20 വർഷം ശിക്ഷ; കൊതുക് കടിച്ച് ചൊറിഞ്ഞാൽ ആഴത്തിൽ മുറിവുണ്ടാകില്ലെന്ന് കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News