കോഴിക്കോട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നതായി പരാതി

കോഴിക്കോട് എടിഎമ്മിലേക്ക് കൊണ്ടുപോയ 25 ലക്ഷം കവര്‍ന്നതായി പരാതി. കാറില്‍ കൊണ്ടുപോയ പണമാണ് കവര്‍ന്നത്.

ALSO READ:തൃശൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് കാട്ടില്‍പീടികയിലാണ് സംഭവം. ഡ്രൈവറുടെ കണ്ണില്‍ മുളക് പൊടി എറിഞ്ഞായിരുന്നു കവര്‍ച്ച.

ALSO READ:പാലക്കാടിനെ ഇളക്കിമറിച്ച് സരിന്റെ റോഡ് ഷോ; ആവേശത്തില്‍ ഇടത് ക്യാമ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News