പാലക്കാട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഗ്രൂപ്പ് യോഗം നടന്നെന്ന് പരാതി. ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിനെതിരെ ജില്ലയിൽ നിന്നുള്ള സംസ്ഥാന നേതാക്കളാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് വിളിച്ച് ചേർത്ത യോഗത്തിലേക്ക് എ ഗ്രൂപ്പ് പ്രവർത്തകർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളുവെന്നാണ് പരാതി. ഷാഫി പറമ്പിൽ യോഗത്തിൽ പങ്കെടുത്തിരുന്നെന്നും പ്രവർത്തകർ പറഞ്ഞു.
Also read:ഇത് സന്തോഷ കണ്ണീർ! 2021 ശേഷമുള്ള ആദ്യ ജയത്തിൽ പൊട്ടിക്കരഞ്ഞ് നവോമോ ഒസാക്ക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here