വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന് രൂപ തട്ടി; തൃശൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ യുവതി കോടികളുടെ തട്ടിപ്പ് നടത്തിയെന്ന് പരാതി

financial fraud Thrissur

തൃശ്ശൂർ വലപ്പാട് ആസ്ഥാനമായ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി കോടിക്കണക്കിന് രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം സ്വദേശിനി ധന്യ മോഹനെതിരെയാണ് പരാതി.

Also Read; ഒപ്പിടാതെ ഏഴ് ബില്ലുകൾ; ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും 

18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തതിനുശേഷം ആണ് യുവതി തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കേസെടുത്ത് വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News