പട്ടാമ്പിയിൽ അജ്ഞാതൻ വീട് കയറി ആക്രമിച്ചു

പട്ടാമ്പി കിഴായൂരിൽ അജ്ഞാതൻ വീട് കയറി ആക്രമിച്ചതായി പരാതി. കിഴായൂരിലെ ചിറക്കൽ ഹംസയുടെ വീട്ടിലാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. ഹംസയുടെ ഭാര്യയും മരുമകളും മാത്രമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

Also Read; എറണാകുളം മലയാറ്റൂര്‍ പാലത്തില്‍ കത്തിക്കുത്തില്‍ ഒരാള്‍ മരിച്ചു

വീട്ടിലെ ഉപകരണങ്ങൾ തകർത്തു. കറുപ്പ് വസ്ത്രം ധരിച്ചെത്തിയയാളാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ പട്ടാമ്പി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News