സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചതായി പരാതി

കൊല്ലം കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചതായി പരാതി. രാത്രി കണ്ണില്‍ മുളകുപൊടി വിതറി ഒരാള്‍ മര്‍ദിച്ചെന്ന് സ്വാമി പരാതിപ്പെട്ടു.

ALSO READ:ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സുപ്രീം കോടതയില്‍ ഹര്‍ജി; അദാനിക്കെതിരായ സെബി അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം

മഠം പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ നടത്തുന്ന നീക്കം തടഞ്ഞതിന്റെ വിരോധമാണ് ആക്രണ ഉദ്ദേശമെന്നും സ്വാമി ആരോപിച്ചു. ജീവന് ഭീക്ഷണി ഉണ്ടെന്ന് കാട്ടി കോടതിയില്‍ നിന്ന് പൊലീസ് സംരക്ഷണം നേടിയിരുന്നു.

ALSO READ:കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി; അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News