അപകടത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ മോഷ്ടിച്ചതായി പരാതി

Organs Stole

മിനി ട്രക്ക് ഇടിച്ച് പരുക്കേറ്റയാളുടെ ആന്തരികാവയവങ്ങൾ മോഷ്ടിച്ചതായി പരാതി. കട്ടക്കിലാണ് സംഭവം. അപകടത്തിൽ പരുക്കേറ്റ 44കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 3 ദിവസത്തിനു ശേഷം മരണപ്പെടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ് യുവാവിന്റെ വയറ്റിൽ ശസ്ത്രക്രിയ നടത്തിയതിന്റെ പാടുകൾ കണ്ടതായാണ് കുടുംബം പറയുന്നത്.

Also Read: ദുർമന്ത്രവാദ ആരോപണം; ഒഡീഷയിൽ 50കാരനെ അയൽക്കാർ തീകൊളുത്തി

ഇതോടെ യുവാവിന്റെ അവയവങ്ങൾ ഡോക്ടർമാർ എടുത്തുമാറ്റിയതായി ബന്ധുക്കൾ ആരോപിച്ചു. പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയതെന്നും ആശുപത്രി അധികൃതർ അപകടവിവരം അറിയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

Also Read: കണ്ണില്ലാത്ത ക്രൂരത! യുപിയിൽ ഏഴ് വയസ്സുകാരിയെ ബലാത്സം​ഗ ശ്രമത്തിന് ശേഷം തലയ്ക്കടിച്ച് കൊന്ന് മൃതദേഹം ഉപേക്ഷിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News