ആലപ്പുഴയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി

attack against woman

ആലപ്പുഴ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാത്രി കുട്ടികളുടെ ആഘോഷ പരിപാടികൾ നടക്കുന്നതിനിടയിലാണ് സംഭവം. സമീപത്തുണ്ടായിരുന്ന മധ്യവയസ്കനാണ് ഇതിന് പിന്നിൽ എന്ന് സൂചന.ഇയാൾക്കായി മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. നഴ്സിംഗ് വിദ്യാർഥിനിയായ പെൺകുട്ടിയുടെ കുടുംബവുമായുള്ള പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നും സൂചന.

Also Read; യുപിയില്‍ മകളുടെ കാമുകനാണെന്നറിയാതെ വാടകകൊലയാളിക്ക് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി 42 കാരി; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റ്!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News