കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊന്ന ധീരജിന്റെ സമ്പാദ്യ കുടുക്കുകയും പേഴ്‌സിലെ കാശും വയനാടിന്; സഹജീവികള്‍ക്ക് തണലൊരുക്കാന്‍ ധീരസഖാവിന്റെ കുടുംബവും

Dheeraj Wayanad Landslide

വയനാട് ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിക്കാനുള്ള ഡിവൈഎഫ്‌ഐ പദ്ധതിക്ക് ഫണ്ട് കണ്ടെത്താന്‍ കേരളത്തിന്റെ യുവത വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുയി മുന്നോട്ട് പോവുകയാണ്. അതില്‍ ഏറ്റവും വൈകാരികമായ ചടങ്ങാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ കെ.എസ്.യു – യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകള്‍ കുത്തിക്കൊന്ന ധീരജ് രാജേന്ദ്രന്റെ സമ്പാദ്യ കുടുക്കുകയും കൊല ചെയ്യപ്പെടുമ്പോള്‍ ധീരജിന്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സും അതിലെ കാശും വയനാട് വീട് നിര്‍മാണ ഫണ്ടിലേക്ക് കുടുംബം കൈമാറി.

Also Read : വയനാട് ജനതയ്ക്കായി കൈകോർത്ത്… സഫദാർ ഹാഷ്മി നാടകോത്സവത്തിൽ ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിക്ക് നൽകി ദില്ലിയിലെ സാംസ്കാരിക കൂട്ടായ്മ

മകന്റെ വിലമതിക്കാനാവാത്ത ഓര്‍മകള്‍ പോലും വയനാട്ടിലെ സഹജീവികള്‍ക്ക് തണലൊരുക്കാന്‍ വിട്ടു തന്ന ധീരജിന്റെ കുടുംബം നമുക്ക് മാതൃകയാണ്.. ഇതാണ് കേരളം നമ്മള്‍ തോല്‍ക്കില്ല, തോല്‍ക്കാന്‍ മനസാക്ഷി മനസ്സുകള്‍ അനുവദിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News