മണിമലർക്കാവ് മാറുമറയ്ക്കൽ സമരത്തിൽ പങ്കെടുത്ത കെ എസ് ശങ്കരൻ വിട പറഞ്ഞു

തലപ്പിള്ളി താലൂക്കിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം നൽകിയ കെഎസ് ശങ്കരൻ വിട പറഞ്ഞു . വാഴാനി കനാൽ സമരം, മണിമലർക്കാവ് മാറുമറയ്ക്കൽ സമരം, 1970 ലെ കുടികിടപ്പ് സമരം, മിച്ചഭൂമി സമരം എന്നീ പോരാട്ട ഭൂമികളിൽ എല്ലാം അടരാടാൻ നേതൃത്വം നൽകിയത് ശങ്കരനാണ്. സമരങ്ങളുടെ പേരിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കാലം ജയിൽ വാസം അനുഭവിച്ച വ്യക്തി കൂടിയാണ് സഖാവ് കെഎസ് ശങ്കരൻ.

ALSO READ: ‘പോരാടുക, മുന്നേറുക ഭാവനയെ പോലെ’, വേട്ടയാടിവർ പൊതുവേദികളിൽ ഇരുന്ന് കരയുമ്പോൾ പൊട്ടിച്ചിരിക്കുക ഭാവനയെ പോലെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News