‘സഖാവേ, നിങ്ങളുടെ അഭാവം വളരെ ആഴത്തില്‍ അനുഭവപ്പെടുന്നു’; സീതാറാം യെച്ചൂരിയുടെ വസതി സന്ദര്‍ശിച്ച് എം കെ സ്റ്റാലിന്‍

സീതാറാം യെച്ചൂരിയുടെ വസതി സന്ദര്‍ശിച്ച് ഓര്‍മകള്‍ പങ്കുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഡിഎംകെയെ കുറിച്ചും ഞങ്ങള്‍ തമ്മിലുള്ള പ്രത്യേക ബന്ധത്തെ കുറിച്ചും വലിയ ആദരവോടെ അദ്ദേഹം പലപ്പോഴും സംസാരിച്ചത് കുടുംബം ഓര്‍ക്കുന്നു. സഖാവേ, നിങ്ങളുടെ അഭാവം വളരെ ആഴത്തില്‍ അനുഭവപ്പെടുന്നു. നിങ്ങളെ വളരെയധികം മിസ് ചെയ്യുന്നു- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

Shared fond memories with the family of Comrade Sitaram Yechury, as they recalled how he often spoke with great admiration for the DMK and the special bond we shared, warmly highlighting my name, ‘Stalin.’

Comrade, your absence is profoundly felt, and you are deeply missed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News