ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ മന്ത്രി വി. ശിവൻകുട്ടി അനുശോചിച്ചു

അന്തരിച്ച ആർട്ടിസ്റ്റ് നമ്പൂതിരിക്ക് അനുശോചനം രേഖപ്പെടുത്തി മന്ത്രി വി ശിവൻകുട്ടി.” വരയെ ജനകീയമാക്കിയ അതുല്യ പ്രതിഭയാണ് ആർടിസ്റ്റ് നമ്പൂതിരി. മലയാള സാഹിത്യത്തിലെയും പുരാണങ്ങളിലെയും കഥാപാത്രങ്ങളിൽ പലതും നമ്മുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നത് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരകളിലൂടെയാണ്. മഹാനായ ചിത്രകാരന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു”. മന്ത്രി കുറിച്ചു.

also read; ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു, വിടവാങ്ങിയത് അതുല്യ പ്രതിഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News