ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരണം; മൃതദേഹം പുറത്തെടുത്തു

ദില്ലിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചതായി സ്ഥിരീകരണം. മൃതദേഹം പുറത്തെടുത്തു. മോഷണത്തിനുശേഷമോ മോഷണത്തിനായി വരുമ്പോഴോ കുഴൽക്കിണറൽ വീണതായിരിക്കാം എന്നാണ് സൂചന. മരിച്ച ആൾക്ക് മുൽപ്പതു വയസ്സിനടുത്ത് പ്രായം തോന്നിക്കും.

Also read:കർഷകരുടെ റെയിൽ റോക്കോ സമരം തുടരുന്നു; പഞ്ചാബിലും ഹരിയാനയിലും അറുപതിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞു

അതേസമയം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാകും എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു.48 മണിക്കൂറിനകം തുറന്നുകിടക്കുന്ന പൊതു സ്വകാര്യ കുഴൽക്കിണറുകൾക്ക്‌ മൂടിയിടുമെന്നും കെജരിവാൾ പറഞ്ഞു .

Also read:തൃശൂർ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ച കേസ്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ദില്ലിയില്‍ 40 അടി താഴ്ചയുളള കുഴല്‍ക്കിണറിലേക്ക് വീണത് എന്നാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം കെശോപുര്‍ മന്ദിയിലെ ദില്ലി ജല്‍ ബോര്‍ഡ് പ്ലാന്റിന്റെ കുഴല്‍ക്കിണറിലാണ് സംഭവത്തെ നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News