കരുവാറ്റ ജലോത്സവത്തിൽ ടീമുകൾ തമ്മിൽ സംഘർഷം

വാതുവെയ്പ്പിൽ തങ്ങളുടെ ടീം പരാജയപ്പെട്ടതിനെ തുടർന്ന് പരാജയപ്പെട്ട ടീമിനെതിരെ ക്രൂരമർദ്ദനം. ഇന്നലെ കരുവാറ്റയിൽ നടന്ന വള്ളംകളിയിലാണ് യുബിസിക്ക് വേണ്ടിയും പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന് വേണ്ടിയും രണ്ടു കൂട്ടർ ചേരിതിരിഞ്ഞ് പന്തയം വെച്ചത്. ഒരു ലക്ഷത്തിലധികമായിരുന്നു പന്തയത്തുക. ‘വല്ലാത്തൊരുത്തി’ പരാജയപ്പെട്ടതോടെ പന്തയത്തിന്റെ പരാജയം തീർത്തത് ഇവരുടെ ക്യാമ്പ് ആക്രമിച്ചു കൊണ്ടായിരുന്നു. അക്രമത്തിൽ തുഴച്ചിൽ ക്കാരായ 9 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും ഹരിപ്പാട് പോലീസ് അറിയിച്ചു.

Also Read; കളമശ്ശേരിയിൽ കൺവെഷൻ സെന്ററിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News