കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദളിത് നേതാവിന് ക്രൂരമർദ്ദനം

കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദളിത് നേതാവിന് ക്രൂരമർദ്ദനം. ഇടുക്കി കട്ടപ്പന ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ആണ് സംഭവം നടന്നത്. ദളിത് കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് അരുൺ കുമാറിന് മർദനമേറ്റത്.

ALSO READ: തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് സ്ഥാനാർത്ഥികൾ

കട്ടപ്പന സഹകരണ ബാങ്ക് ഭരണസമിതി അംഗവുമാണ് അരുൺകുമാർ.പരാതി പറഞ്ഞ് അരുണിന്റെ ഭാര്യ കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നു.

ALSO READ: ഈ തെരഞ്ഞെടുപ്പ് ഒരു പ്രതീക്ഷയാണ്, ജൂണ്‍ 4 കഴിട്ടേ… മാറുന്ന നിയമങ്ങളറിയാത്ത മുതിര്‍ന്ന പൗരന്മാര്‍, വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News