തിരുവനന്തപുരം കടയ്ക്കാവൂരില്‍ സംഘര്‍ഷം; അഞ്ചു പേര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരം കടയ്ക്കാവൂരിലെ വിളമൂലയില്‍ സംഘര്‍ഷം. അഞ്ചു പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം. ക്രിമിനല്‍ സംഘങ്ങള്‍ തമ്മിലുള്ള പകയാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് കടയ്ക്കാവൂര്‍ പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് സംഘർഷം ഉണ്ടായതെന്നും സംഭവത്തില്‍ മൂന്ന് പേരെ സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News