കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

Congress

കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രിയദര്‍ശിനി ഓഫീസിന്റെ പൂട്ട് പൊളിച്ച് ഫര്‍ണീച്ചര്‍ എടുക്കാനെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മറുവിഭാഗം തടഞ്ഞു.

ALSO READ:സത്യന്‍ മൊകേരി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

ഫര്‍ണീച്ചര്‍ എടുക്കാനായി എത്തിയത് കെ പി സി സി നിര്‍വാഹക സമിതി അംഗം എന്‍.കെ അബ്ദുറഹിമാന്റെ നേതൃത്വത്തിലാണ്. മണ്ഡലം പ്രസിഡന്റ് സമാന്‍ ചാലൂളിയുടെ നേതൃത്വത്തിലാണ് ഇതിനെ തടഞ്ഞത്.

ALSO READ:അപകടം പതിയിരിക്കുന്ന യാത്രകൾ; മുന്നറിയിപ്പ് നൽകി എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News