സമയക്രമം പാലിച്ചില്ല; പെരുമ്പാവൂരിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

പെരുമ്പാവൂരിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സ്വകാര്യ ബസ് ഡ്രൈവറെ മറ്റൊരു ബസിൻ്റെ ഡ്രൈവർ ബസിനുള്ളിൽ കയറി മർദ്ദിച്ചു. സമയക്രമം പാലിച്ചില്ലെന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ALSO READ: പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പെരുമ്പാവൂർ അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന സെൻ്റ് തോമസ്, മൈത്രി ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം. മൈത്രി ബസിലെ ജീവനക്കാർ സെൻ്റ് തോമസ് ബസിനുള്ളിൽ കയറി ഡ്രൈവർ എൽദോസിനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു.

ALSO READ: സിപിഐ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിട്ട് 5 മണിക്ക് നടക്കും: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News