മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. കഴിഞ്ഞ മാസം 29 നാണ് ബിഷ്ണുപൂര്‍ ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ വെടിവെപ്പ് ആരംഭിച്ചത്. ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. രണ്ട് ജവാന്‍ മാര്‍ ഉള്‍പെട്ടെ ഏഴ് പേര്‍ക്ക് പരുക്കേറ്റു.

Also Read: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതേസമയം സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ചുരാചന്ദ്പൂരില്‍ കുക്കി വിഭാഗം അനിശ്ചിതകാല ബന്ദിന് ആഹ്വാനം ചെയ്തു. കുക്കി ഭൂരിപക്ഷ മേഖലകളില്‍ ആക്രമണം വര്‍ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വെള്ളവും , മരുന്നും ഉള്‍പെടെയുള്ള അവശ്യ സേവനങ്ങള്‍ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News