തിരുവനന്തപുരത്ത് സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു

തിരുവനന്തപുരം ഞാണ്ടൂർക്കോണത്ത് സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് വെട്ടേറ്റു. ലഹരിവില്പന ചോദ്യംചെയ്തതിലാണ് സംഘർഷമുണ്ടായത്. ഞാണ്ടൂർകോണം അംബേദ്കർ നഗർ കോളനിയിൽ രാത്രി 8.30 നാണ് സംഭവം. അംബേദ്കർ നഗർ സ്വദേശികളായ രാഹുൽ, അഭിലാഷ്, രാജേഷ് എന്നിവർക്കാണ് സംഘർഷത്തിൽ വെട്ടേറ്റത്.

Also Read: വിവാഹ ദിനത്തില്‍ അതീവ സുന്ദരിയായി ദുബൈ ഭരണാധികാരിയുടെ മകള്‍; വീഡിയോ വൈറല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News