കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു ; കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

കോഴിക്കോട് ബേപ്പൂർ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. അരക്കിണറിൽ ബസ് ജീവനക്കാരനെ കോൺഗ്രസ് പ്രവർത്തകർ കയ്യേറ്റം ചെയ്തു എന്ന് ആരോപിച്ചാണ് സമരം. ബേപ്പൂർ – പുതിയാപ്പ റൂട്ടിലോടുന്ന ‘കാശിനാഥൻ’ എന്ന ബസിലെ കണ്ടക്ടർ ആയ അരക്കിണർ ചെറുകുറ്റി പറമ്പ് റോസ് മഹലിൽ സലീമിന് (50) ആണ് പരുക്കേറ്റത്. സലീം ഇപ്പോൾ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News