ബംഗാള്‍ ട്രെയിന്‍ അപകടം; രൂക്ഷ വിമര്‍ശനവുമായി ഖാര്‍ഗെ

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നടന്ന ട്രെയിന്‍ അപകടത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ദുരന്തം വേദനാജനകമാണെന്നും ഇരകള്‍ക്ക് ഉടന്‍ പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  മകള്‍ക്ക് പെരുന്നാള്‍ സമ്മാനവുമായി ഭാര്യവീട്ടിലെത്തിയ യുവാവിന് ക്രൂരമര്‍ദ്ദനം; സംഭവം തൃശ്ശൂരില്‍

10 വര്‍ഷമായി റെയില്‍വേ മന്ത്രാലയത്തില്‍ തുടരുന്നത് കെടുകാര്യസ്ഥതയാണ്. മോദി സര്‍ക്കാര്‍ റെയില്‍വെയെ സ്വയം പ്രമോഷനുള്ള വേദിയാക്കി മാറ്റി. അപകടത്തിന്റെ ഉത്തരവാദിത്വം മോദി സര്‍ക്കാരിന് തന്നെയാണെന്നും ഖാര്‍ഗെ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News