ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസ് – ആം ആദ്മി സഖ്യത്തിനുള്ള ചർച്ചകൾ നീളുന്നു

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കാനുള്ള കോൺഗ്രസ് – ആം ആദ്മി പാർട്ടി ചർച്ചകൾ നീളുന്നു. സംസ്ഥാനത്തെ 50 സീറ്റുകളില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സൂചന. ഹരിയാന – പഞ്ചാബ് അതിര്‍ത്തിയിലെ 10 സീറ്റുകളാണ് എഎപി ആവശ്യപ്പെടുന്നത്.

Also Read; ‘അശ്ലീല രംഗങ്ങൾ ചെയ്യാൻ നിർമാതാവ് ഒഡീഷനിൽ ആവശ്യപ്പെട്ടു, ശേഷം പെരുമാറ്റം അതിരുവിട്ടു…’: ബോളിവുഡിൽ നിന്നുണ്ടായ അനുഭവം തുറന്നുപറഞ്ഞ് ശിൽപ്പ ഷിൻഡേ

അതിനിടെ കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. 31സ്ഥാനാർഥികളെ പ്രഖ്യാപിച്ച പട്ടികയിൽ ഗുസ്തി താരം വിനേഷ് ഫോഗട്ടും ഉൾപ്പെട്ടിട്ടുണ്ട്. ഇന്നലെ ഐഐസിസി ആസ്ഥാനത്തെത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം. അതേസമയം സീറ്റിനെ ചൊല്ലി ബിജെപിയിൽ തർക്കം രൂക്ഷമാണ്.

Also Read; പരാതിക്കാരിയെ പീഡിപ്പിച്ചെന്ന ചാനൽ വാർത്തയ്‌ക്കെതിരെ നിയമ നടപടിയുമായി പൊലീസ് ഉദ്യോഗസ്ഥർ; മലപ്പുറം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി

Congress and Aam Aadmi Party to form an alliance to Haryana election

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News