സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ് ; ആദ്യഘട്ടത്തിൽ 39 പേർ

ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 39 സ്ഥാനാർഥികളുടെ പട്ടികയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 15 ജനറൽ സീറ്റുകളിലേക്കും 24 സംവരണ സീറ്റുകളിലേക്കുമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Also read:പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി പി രാജീവ്

കേരളത്തിലെ സ്ഥാനാർഥി പട്ടിക:

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക

തിരുവനന്തപുരം – ശശി തരൂർ

ആറ്റിങ്ങൽ – അടൂർ പ്രകാശ്

പത്തനംതിട്ട – ആൻ്റോ ആൻ്റണി

മാവേലിക്കര – കൊടിക്കുന്നിൽ സുരേഷ്

ആലപ്പുഴ – കെ സി വേണുഗോപാൽ

ഇടുക്കി – ഡീൻ കുര്യാക്കോസ്

എറണാകുളം – ഹൈബി ഈഡൻ

ചാലക്കുടി – ബെന്നി ബഹ്നാൻ

തൃശൂർ – കെ മുരളീധരൻ

ആലത്തൂർ – രമ്യാ ഹരിദാസ്

പാലക്കാട് – വി കെ ശ്രീകണ്ഠൻ

കോഴിക്കോട് – എം കെ രാഘവൻ

വയനാട് – രാഹുൽ ഗാന്ധി

വടകര – ഷാഫി പറമ്പിൽ

കണ്ണൂർ – കെ സുധാകരൻ

കാസർഗോഡ് – രാജ് മോഹൻ ഉണ്ണിത്താൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News