‘ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാര’ : എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ഇടതു പക്ഷത്തെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാരയുണ്ടെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍.വയനാട്ടില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ് പോലും കിട്ടില്ല.യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ എസ്ഡിപിഐ തീരുമാനിച്ചു.എസ്ഡിപിഐയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനും ലീഗിനും യാതൊരു പ്രയാസവുമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ALSO READ:തന്റെ വരനെ കുറിച്ച് ‘ചെറിയ ചെറിയ’ ആഗ്രഹങ്ങളുമായി 37കാരിയായ യുവതി; കണ്ണുതള്ളി സോഷ്യല്‍മീഡിയ

ഈ തെരഞ്ഞെടുപ്പില്‍ സഹായിച്ചാല്‍ അടുത്ത തദ്ദേശ തെരഞ്ഞെടിപ്പില്‍ സഹായിക്കാമെന്നാണ് എസ്ഡിപിഐ യുഡിഎഫ് ധാരണ എന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News