ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും

കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വീണ്ടും ചേരും. മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയും ഇന്നുണ്ടായിരിക്കും. രണ്ട് ഘട്ടങ്ങളിലായി 83 സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് കോൺഗ്രസ്. രാഹുൽഗാന്ധി യുപിയിലെ അമേഠിയിൽ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. റായ് ബറേലിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകും.

Also Read: ‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്’: ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News