സഹകരണ സംഘത്തിൽ ക്രമക്കേട്; കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ

സഹകരണ സംഘത്തിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റിമാൻഡിൽ. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ടി.എം ഹനീഫയാണ് റിമാൻഡിലായത്. കാഞ്ഞിരപ്പള്ളി അഗ്രികൾച്ചറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തട്ടിപ്പ് നടന്നത്.

ALSO READ: പൊന്നാനിയുടെ സ്വന്തം നേതാവാണ് കെ എസ് ഹംസ: മുഖ്യമന്ത്രി

കോടികളുടെ തട്ടിപ്പ് ആണ് നടന്നത്. സംഭവം ജീവനക്കാരിയുടെ തലയിൽ കെട്ടിവയ്ക്കാനായിരുന്നു നീക്കം.സംഭവത്തിൽ കഴിഞ്ഞയാഴ്ച്ച ജീവനക്കാരിയുടെ ഭർത്താവ് ആത്മഹത്യ ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് ഹനീഫയെ അറസ്റ്റ് ചെയ്തത്.

ALSO READ: ദില്ലിയിൽ വീണ്ടും ഇഡി നടപടി; എഎപി എംൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News