തെരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി

Election Commission

വെബ്സൈറ്റിൽ വിവരങ്ങൾ നൽകുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ രണ്ടു മണിക്കൂറിൽ ഫലം അപ്ഡേറ്റ് ചെയ്യുന്നതിൽ വലിയ കാലതാമസം ഉണ്ടായി. ഇത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് കാരണമാകുന്നുവെന്നും കോൺഗ്രസ് പറഞ്ഞു. കൃത്യമായും വേഗത്തിലും ഫലങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

Also Read: തെരഞ്ഞെടുപ്പ് ഫലം വൈകുന്നു; അട്ടിമറി സംശയം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്

Congress Complaint

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News