തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനം: എം വി ഗോവിന്ദൻ മാസ്റ്റർ

GOVINDAN MASTER

തൃശൂരിലെ ബിജെപി ജയം കോൺഗ്രസ്സിൻ്റെ ദാനമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭയിൽ കോൺഗ്രസ്സ് അംഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞതിൻ്റെ അർത്ഥം അതാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ‘തൃശൂർ പൂരം കലക്കിയത് ഗൂഡാലോചനയുടെ ഭാഗം; ക്ഷേത്രോത്സവങ്ങൾ യുഡിഎഫിന് ഒരു കാര്യമല്ല…’: കടകംപള്ളി സുരേന്ദ്രൻ

ഇടതുവിരുദ്ധ മഴവിൽ സഖ്യത്തിൻ്റെ ഭാഗമാണ് പിവി അൻവർ. ആ സഖ്യത്തിൽ ന്യൂനപക്ഷ വർഗ്ഗീയതയും ഭൂരിപക്ഷ വർഗ്ഗീയതയും ഉണ്ട്.  വർഗ്ഗീയതയുടെ രാഷ്ട്രീയമാണ് അൻവർ പറയുന്നത്. ശുദ്ധ വർഗ്ഗീയതയാണ് പറയുന്നത്. മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപത്തിലൂടെ വ്യക്തമാകുന്നത് അൻവറിൻ്റെ അപക്വതയാണെന്നും അദ്ദേഹം പറഞ്ഞു.

ഗവർണ്ണറുടെ നിലപാടുകൾ നിയമവിരുദ്ധമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News