മഹാരാഷ്ട്രയിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

Congress

മഹാരാഷ്ട്രയിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 14 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ 101 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

അതേസമയം, മഹാരാഷ്ട്രയിൽ കൂടുതൽ നേതാക്കൾ ബിജെപിയെ കൈവിട്ട് എൻ സി പി ശരദ് പവാർ പക്ഷത്തേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കെ ബിജെപിയിൽ നിന്നുള്ള അഞ്ചാമത്തെ കൂറുമാറ്റമാണിത്. മുൻ ബിജെപി എം.എൽ.എ രാജേന്ദ്ര പട്‌നിയുടെ മകൻ ഗായക് പട്‌നിയാണ് ഏറ്റവും ഒടുവിലായി ശരദ് പവാർ പക്ഷത്തേക്ക് ചുവട് മാറിയത്.

Also read:കോണ്‍ഗ്രസ്സ് വെട്ടിലായ പാലക്കാട്ടെ കത്ത്; കള്ളിവെളിച്ചത്തായത് ഇങ്ങനെ

ഒരാഴ്ചക്കകം ബിജെപിയിൽ നിന്നുള്ള അഞ്ചാമത്തെ കൂറുമാറ്റമാണിത്. മുൻ മന്ത്രി ഗണേഷ് നായിക്കിന്റെ മകനും മുൻ എംഎൽഎയുമായ സന്ദീപ് നായിക്, മുൻ മന്ത്രി ലക്ഷ്മൺ ധോബാലെ, എന്നിവർക്കു പുറമെ മുൻ ബി.ജെ.പി എം.എൽ.എ രാജേന്ദ്ര പട്‌നിയുടെ മകൻ ഗായക് പട്‌നിയും ബിജെപി വിട്ട് ശരദ് പവാർ പക്ഷം എൻ സി പിയിൽ ചേർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News