ഏക സിവില്‍ കോഡ്: കോൺഗ്രസിന് വ്യക്തമായ അഭിപ്രായമില്ലെന്ന്

ഏക വ്യക്തിനിയമത്തിൽ കോണ്‍ഗ്രസിന് വ്യകതമായ നിലപാടില്ലെന്ന് മന്ത്രി വി. അബ്ദുറഹിമാൻ.  ഇന്ത്യ കാണുന്ന ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് സി പി ഐ എം നേതൃത്വം നൽകാൻ ഒരുങ്ങുന്നതെന്നും എല്ലാവരേയും  യോജിപ്പിച്ചുള്ള പ്രക്ഷോഭത്തിനാണ് സി പി ഐ എം മുൻകയ്യെടുക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

പൗരത്യ ബില്ലുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെ കോടതി നടപടികൾ പൂർത്തിയാകാനുണ്ട്. അത് പൂർത്തിയായാൽ കേസുകൾ തള്ളിപ്പോകുമെന്നും  മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News