ഹരിയാനയിലെ തോൽവിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്

HARYANA ELECTION

ഹരിയാനയിലെ തോൽവിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാൻഡ്. സംസ്ഥാന കോൺഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമർശനം. നേതാക്കന്മാരുടെ താത്പര്യങ്ങൾക്കാണ് പ്രഥമ പരിഗണന നൽകിയതെന്ന് രാഹുൽഗാന്ധി രൂക്ഷമായി വിമർശിച്ചു.

ALSO READ; ഒന്നല്ല…രണ്ടല്ല..ഇരുന്നൂറ് കിലോ! ദില്ലിയിൽ മിക്സ്ചർ പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് പിടികൂടി

പാർട്ടിയുടെ താല്പര്യങ്ങൾ രണ്ടാമതായി കണ്ടുവെന്നും വിമർശനം. കോൺഗ്രസ് മത്സരിച്ച 90 സീറ്റിൽ 72 എടുത്തും ഭുപിന്ദർ സിംഗ് ഹൂഡയുടെ അടുപ്പക്കാരായിരുന്നു സ്ഥാനാർത്ഥികൾ. ഹരിയാനയിലെ തോൽവി പരിശോധിക്കാൻ വസ്തുതാന്വേഷണ സമിതിയെ നിയോഗിക്കാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News