കോൺഗ്രസിന്റെ സ്ഥാനാർത്ഥി കാലുമാറി, പത്രിക പിൻവലിച്ച് ബിജെപിയിൽ; മധ്യപ്രദേശിൽ മനോനില തെറ്റി പാർട്ടി

മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. ഇൻഡോറിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ശേഷം ബിജെപിയിൽ ചേർന്നു. അക്ഷയ് ബാമാണ് പത്രിക പിൻവലിച്ചത്. അക്ഷയ് ബാമിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് മധ്യപ്രദേശിലെ ബിജെപി മന്ത്രി കൈലാഷ് വിജയവർഗിയ. അക്ഷയ് ബാമിന് ഒപ്പം ഉള്ള ചിത്രവും കൈലാഷ് വിജയവർഗിയ എക്‌സിൽ പങ്കുവച്ചു.

ALSO READ: നെല്ലിയമ്പം ഇരട്ടക്കൊലപാതകം: വീട്ടിൽക്കയറി ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News