കൊഴിഞ്ഞ് പോക്ക് തുടരുന്നു; കോൺഗ്രസ് നേതാവ് അജിതകുമാരി ബിജെപിയിലേക്ക്

ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോൺഗ്രസ് സേവാദൾ മഹിള തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ് പ്രവർത്തകയുമായ വേങ്കോട് അജിതകുമാരി ബി ജെ പിയിൽ ചേർന്നു.

ALSO READ: അടുത്ത അധ്യയനവർഷത്തെ സ്‌കൂൾ പാഠപുസ്തക വിതരണം തുടങ്ങി

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരത്തിൽ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു. കോൺഗ്രസിനുള്ളിൽ കാലാകാലങ്ങളായി വനിതാ പ്രവർത്തകരോടുള്ള അവഹേളനമാണ്
ഇപ്പോൾ ബിജെപിയിൽ അംഗത്വം സ്വീകരിക്കാനുള്ള കാരണമെന്ന് അജിത പ്രതികരിച്ചു.

ALSO READ: പൗരത്വ ഭേദഗതി നിയമം; രാജ്യവ്യാപക പ്രതിഷേധം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News