തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് നേതാവും പ്രവർത്തകരും സിപിഐഎമ്മിലേക്ക്

തിരുവനന്തപുരം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവും പ്രവർത്തകരും സിപിഐഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി സിപിഐഎമ്മിൽ ചേരും. കെപിസിസി എക്സിക്യൂട്ടീവ് അംഗമാണ് വെള്ളനാട് ശശി.

ALSO READ: റെക്കോര്‍ഡ് അടിച്ച് സ്വര്‍ണവില; പവന് 52,280

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News