രാജ്യസഭയില്‍ വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ്

രാജ്യസഭയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വിവാദ പരാമര്‍ശം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക രാജ്യമായി മാറണമെന്നായിരുന്നു പരാമര്‍ശം. കര്‍ണാടകയില്‍ നിന്നുളള ഡികെ സുരേഷ് എംപിയാണ് വിവാദ പരാമർശം നടത്തിയത്. വിഷയം പാര്‍ലമെന്റില്‍ ഭരണപക്ഷം ആയുധമാക്കി.

Also Read; രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുന്നു: ജിയോ ബേബി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News