മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. വാർദ്ധക്യ സഹചമായിരുന്ന അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. 90 വയസ്സായിരുന്നു.

ALSO READ: കേരളത്തെ മാലിന്യ മുക്തമാക്കാനായ് ഏറ്റവും കൂടുതല്‍ സംഭവന നല്‍കിയിട്ടുള്ളത് സ്ത്രീകള്‍: പി സതീദേവി

1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്തിയായിരുന്നു. നാളെ രാവിലെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിനു ശേഷം അടക്കം ചെയ്യും.

ALSO READ: രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിക്കും; കാരണം ഇതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News